Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NSS Annual

Thiruvananthapuram

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​കം

വി​തു​ര: മാ​ങ്കാ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​കം താ​ലൂ​ക്ക് യൂ​ണി​യ​ൻ അം​ഗം ആ​ർ.​എ​സ്. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ജി.​ഗി​രീ​ശ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.

സെ​ക്ര​ട്ട​റി വി. ​വി​ജേ​ന്ദ്ര​ൻ​നാ​യ​ർ ക​ണ​ക്കും റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ ആ​ദ​രി​ച്ചു. ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക​ര​യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ഭാ​സ്ക​ര​പി​ള്ള, വ​നി​താ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് ആ​ർ. കു​മാ​രി, വ​നി​താ​സ​മാ​ജം സെ​ക്ര​ട്ട​റി ദി​വ്യ, ബി. ​പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

Latest News

Corehub Up